Mariam al qabandi's news reading in malayalam goes viral | Oneindia Malayalam

2020-03-17 1

കുവൈത്ത് ടിവി ചാനലില്‍ മലയാളം പറഞ്ഞ് ഞെട്ടിച്ച് അവതാരക



മറിയം അല്‍ ഖബന്ദി എന്ന തനി കുവൈത്തിയായ സ്ത്രീ ആയിരുന്നു ആ വാര്‍ത്ത വായിച്ചത്. എന്നാല്‍ സംസാരിച്ചതോ, തനി 'മലബാര്‍ മലയാളത്തില്‍'. ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.